2011, ഏപ്രിൽ 5, ചൊവ്വാഴ്ച

Vajaka Kasarth

ഒരു മണ്ഡലത്തില്‍ ജയിക്കുന്ന സ്ഥാനാര്‍ഥിയേക്കാള്‍ ഇരട്ടി വോട്ട് പരാജിതരായ എതിര്‍ സ്ഥാനാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് നേടുന്നുണ്ട്. ഭൂരിപക്ഷം എതിര്‍ത്ത് വോട്ട് ചെയ്തിട്ടും സാങ്കേതികമായി ഒരാള്‍ ജയിച്ച് വരുന്നത് കണക്കുകള്‍ കൊണ്ടുള്ള ഗിമ്മിക്ക് മാത്രമാണ്.

ഒരു മണ്ഡലത്തില്‍ ജയിക്കുന്ന സ്ഥാനാര്‍ഥിയേക്കാള്‍ ഇരട്ടി വോട്ട് പരാജിതരായ എതിര്‍ സ്ഥാനാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് നേടുന്നുണ്ട്. ഭൂരിപക്ഷം എതിര്‍ത്ത് വോട്ട് ചെയ്തിട്ടും സാങ്കേതികമായി ഒരാള്‍ ജയിച്ച് വരുന്നത് കണക്കുകള്‍ കൊണ്ടുള്ള ഗിമ്മിക്ക് മാത്രമാണ്.
- ജോണ്‍ പോള്‍

സൗമ്യയുടെ ദാരുണമായ അന്ത്യവും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അനാഥത്വവും ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഉണ്ടായ പ്രതികരണം വളരെ വലുതാണ്, എന്നിട്ടും അധികൃതര്‍ കണ്ണടച്ചിരിക്കുന്നു-മോഹന്‍ലാല്‍
വി.എസ് അച്യുതാന്ദനന്‍ മന്ത്രിസഭയിലെ പ്രതിപക്ഷനേതാവാണ്. മുഖ്യമന്ത്രിക്ക് എടുത്തുപറയാന്‍ ഭരണനേട്ടങ്ങളില്ല. വി.എസിന്റെ ഇരട്ടമുഖം തുറന്നുകാട്ടണം.-എ.കെ. ആന്റണി
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി അനായാസേന തെരഞ്ഞെടുക്കും. ഇപ്പോള്‍ അതൊരു വിഷയമേയല്ല. ആദ്യമായല്ലല്ലോ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്-പിണറായി വിജയന്‍
പി.ബിയില്‍ പങ്കെടുക്കാന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവരാണ് ഹെലികോപ്റ്റര്‍ യാത്രയെ കുറ്റപ്പെടുത്തുന്നത്. ഹെലികോപ്റ്റര്‍ യാത്ര തെറ്റാണെങ്കില്‍ പിറണായിയും കോടിയേരിയും പി.ബി യോഗത്തിന് തീവണ്ടിയില്‍ പോകണം-വയലാര്‍ രവി
ഇലക്ഷന്‍ കാലത്ത് ഞാന്‍ കേന്ദ്രമന്ത്രിയല്ല. തനി കറ തീര്‍ന്ന കോണ്‍ഗ്രസുകാരന്‍ മാത്രം-എ.കെ. ആന്റണി
തെറ്റുപറ്റിയാല്‍ അത് തിരുത്താന്‍ തയാറാവണം. പിന്നെ മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതിലും പ്രശ്‌നമുണ്ട്. ഞാന്‍ വിശ്വാസിയാണ് പ്രശ്‌നങ്ങളുണ്ട്-സിന്ധുജോയ്‌
ജനങ്ങള്‍ എന്ന് പറയുന്നതും പാര്‍ട്ടി എന്ന് പറയുന്നതും രണ്ടായി കാണേണ്ടതില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടിയുടെ നയപരിപാടികള്‍. അപ്പോള്‍ പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കുക എന്ന് പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നാണര്‍ഥം.-വി.എസ്
ഇടതുമുന്നണി ഭരണത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കാനാവില്ല. പാസ് മാര്‍ക്ക് കൊടുക്കാം. സി.പി.എമ്മിലും ഘടകകക്ഷികളിലുമെല്ലാം തമ്മില്‍ തല്ലും ഗ്രൂപ്പിസവുമാണ്. കൂട്ടായ പ്രവര്‍ത്തനമില്ല. ശിഥിലീകരണമാണ് കാണാന്‍ കഴിഞ്ഞത്. -വെള്ളാപ്പള്ളി നടേശന്‍
ലോകപ്രശസ്തമാകുന്ന അഴിമതികളാണ് ഇന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രത്തില്‍ അരങ്ങേറുന്നത്. മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ ചെയ്തികളും ഒന്നൊന്നായി പുറത്തുവരുന്നു. ഇടതുപക്ഷത്തെയാണ് ജനം ഉറ്റുനോക്കുന്നത്.
പാര്‍ട്ടിയില്‍ (സി.പി.എം) ത്യാഗികളായ നേതാക്കള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അധികാരത്തിന്റെ സുഖമനുഭവിക്കുന്നവരാണ് അധികവും-എം.ജി.എസ്. നാരായണന്‍

2011, മാർച്ച് 24, വ്യാഴാഴ്‌ച

Stories

kXykÔXbpsS hne
]«W¯n XpWn¡S \S¯pIbmWv AIv_À. Hcp Znhkw AIv_dnsâ ISbn Hcp sNdp¸¡mc³ tPmenbt\zjns¨¯n. Fsâ t]cv Pam Zmcn{Zyw sIm­­v s]mdpXnap«n h¶XmWv. hÃtPmenbpw X¶m D]Imcambn.
""Mm, tPmen Xcmw. ]t£, kXykÔambn tPmen sNbvXnsæn B \nanjw \ns¶ Rm³ ]ncn¨p hnSpw.'' AIv_À ]dªp.
Pam AXv AwKoIcn¨p. tPmen¡p tNÀ¶p. Hcp \mÄ [\nIbmb Hcp kv{Xo AIv_dnsâ ISbn Ibdn. AhÀ hneIqSnb at\mlcamb Hcp ]«pkmcn XncsªSp¯p. ""lm, Fs´mcp`wKn F\n¡nXpaXn. hne F´pXs¶bmbmepw icn'' AhÀ ]dªp. AIv_dn\v kt´mjambn \sÃmcp I¨hSw \S¶tÃm. ]t£, Pam s]s«¶v ]dªp: C¯m; B kmcn FSpt¡­­... ]g¡w ImcWw AXÂ]w ]nªnbn«p­­v.
CXp tI«t¸mÄ B kv{Xo B kmcn amän thsdm¶p hm§n. Xncn¨v t]mbn. BZyw FSp¯ kmcntb¡mÄ hneIpdªXmbncp¶p ]n¶osSSp¯Xv.
AIv_dn\v h¶ tZjyw ]dbm\pt­­m? AbmÄ Pament\mSv IbÀ¯p: ""lpw AhÀ hneIqSnb kmcnhm§pt¼mÄ \osb´n\m XSªXv'' Pam ]dªp: apXemfnbtà ]dªXv kXykÔambn tPmensN¿Wsa¶v. AXp sIm­­mWv Rm³ A§s\ ]dªXv.
""FSm... Ft¶mSv Ifhp ImWn¡cpsX¶m Rm³ ]dªXv. \ns¶t¸mepÅ a­­·msc tPmen¡v \nÀ¯nbm I¨hSw s]mfnbpw, thKw Øew hnt«m.''
Pam F{X At]£n¨n«pw Iq«m¡msX AIv_À Abmsf tPmenbn \n¶p ]dªphn«p.
]ntäZnhkw apX AIv_dnsâ ISbn Xnc¡p IqSm³ XpS§n. [\nIcmb ]ecpw hneIqSnb ]«phkv{X§Ä hm§m³ AhnsS hcm³ XpS§n. AtXmsS AIv_dnsâ em`hpw hÀ²n¨p.
A§s\bncns¡bmWv, ap¼v Pam DÅt¸mÄ ]«pkmcn hm§m³ h¶ kv{Xo ho­­pw h¶Xv. h¶bpSs\ AhÀ tNmZn¨p: FhnsS \n§fpsS B ]gb tPmen¡mc³? AIv_À Nncn¨psIm­­v ]dªp. ""Rm³ Ahs\ ]dªphn«p. Ah\p I¨hSw sN¿ms\m¶pw AdnbnsÃt¶.. shdpw a­­\m...''
CXp tI«t¸mÄ B kv{Xo k¦St¯msS ]dªp. ""AXp IjvSambn B tPmen¡mc³ ImcWamWv \n§fpsS Cu IS¡v C{Xt]cpw {]ikvXnbpw e`n¨Xv. A¶v AbmÄ ]dª ImcWatà Rm³ B kmcn hm§mXncp¶Xv. AXn\v tijw Rm³ Fsâ ]cnNb¡mtcmsSÃmw \n§fpsS kXykÔXsb Ipdn¨v ]dªp. Xp WnIÄ¡v hÃtISpw Ds­¦n ISbnse BfpIÄ Xs¶ ]dªv Xcpw F¶v tI«t¸mÄ FÃmhÀ¡pw kt´mjambn. A§s\bmWv AhscÃmw ChnsS h¶v hkv{Xw hm§m³ XpS§nbXv''
AXptI«t¸mÄ AIv_À angn¨v \n¶pt]mbn. kXykÔXbpsS hne AbmÄ¡v a\Ênembn. AbmÄ ho­­pw Pamens\ ISbnte¡v hnfn¨p hcp¯n. Pamen\v kt´mjambn AIv_dpw Pamepw kXykÔambn I¨hSw XpSÀ¶p. ho­­pw A`nhr²nbnte¡v IpXn¨p



Hcn-¡Â \_n(kz) X§fpw CIvcna-(d)Dw IqSn Hcp XSm-I-¯nsâ Acn-In \n¶p. CIvcnaXv \_n- kÃÃmlp AsselnhkÃtbmSv ]dªp: ""\_ntb AÃm-lp-hnsâ ZqX\pw {]hm-N-I-\p-amWtÃm A§v. CXv kXy-am-sW-¦n Cu X-Sm-I-¯nsâ A¸p-ds¯ Ic-bn \n¡p¶ B IÃn-t\mSv shf-f-¯n\p apI-fn-eqsS Ct§m«v hcm³ Bh iys¸-«mepw''.
dkp-Â(kz) IÃn-t\mSv \o´n hcm³ BwKyw ImWn¨p. B IÃv \n¡p-¶n-S¯v \n¶v ]dnªv shf-f-¯n\p apI-fn-eqsS Dcp­­v h¶v dkp-epÃmsâ ap¼n h¶p \n¶p. CXp-I­­ CIvcna¯v ]dªp Rm³ \n§-fpsS {]hm-N-IXzw AwKo-I-cn¨p.
At¸mÄ \_n-X-§Ä CIvcnatbmSv tNmZn¨p: Fsâ {]hm-N-I-Xzs¯ AwKo-I-cn-¡m³ Xm¦Ä¡v Cu Hcp AÂ`pX IrXyw am{Xw aXntbm?
CIvcn-a¯v ]dªp: Cu IÃv Ct§m«v h¶Xpt]mse shf-f-¯n-eqsS \o´n AXn sâ ]gb Øm\¯p Xs¶ t]mbn \n¡p-Ibpw thWw.''
\_n(kz) B I-Ãn-t\mSv ]dªp: ""\o XÂ-Øm-\¯v  t]mbn\n¡pI. \_n-bpsS \nÀtZiw tI«-bp-Ss\ B IÃv AXnsâ bYmÀY Øm\¯v Xs¶ t]mbn \n¶p (X^vko-dp -dmkn 32þ125).

Bgn¡Snbnse Jpº
Hcp Znhkw kpsseam³ \_nbpw ]cnhmc§fpw IS¡cbneqsS \S¡pIbmbncp¶p. hgnat[y kpsseam³ \_n(Assekemw) AhtcmSv ]dªp. ""\n§Ä Cu ISen ap§nt\m¡pI''. AhscÃmhcpw ap§nt\m¡n. AÂ]w Ignªp FÃmhcpw Xncn¨ph¶p. \_n tNmZn ¨p. ""\n§Ä¡v hÃXpw ImWm³ km[n¨pthm?''
AhÀ ]dªp: ""CÃ.'' \_n (Assekemw) AhcpsS Iq«¯nÂs]« C^vcoXv F¶ Pn¶nt\mSv ]dªp: ""C^vcoXv Xm¦Ä CXnsâ ASnbn ap§nt\m¡pI''.
C^vcoXv ap§n. at\mlcamb Hcp Jpº I­­p. Pn¶v \_nbpsS  ASp¯v h¶v ]d ªp:  ""Rm³ Hcp Jpº I­­p.''
AXp FSp¯psI­m­phcm³ kpsseam³ \_n (Assekemw) \nÀt±in¨p. C^vcoXv ho­­pw ap§n Jpº Ics¡¯n¨p. at\mlcamb B Jpº FÃmhtcbpw AÛpXs¸Sp¯n. AXn\v Hcp hmXnep­­mbncp¶p. hmXnen \_n ap«nt\m¡n. hmXn Xpd¶p. AXn\I¯v Hcp a\pjy³ \nkvIcn¡p¶XmWv \_nbpw Iq«cpw I­­Xv. \_n At±lt¯mSv tNmZn¨p: ""F§s\bmWv \n§Ä CXn\pÅn F¯ns¸«Xv.''
At¸mÄ AbmÄ ]dbm³ XpS§n. F\n¡v hr²cmb amXm]nXm¡fp­­mbncp¶p. Fsâ D¸ acn¡p¶Xv hsc D¸sb Rm³ ip{iqjn¨p. D¸ acn¡p¶Xn\v ap¼v ZpB sNbvXp: AÃmlpth, Fsâ aIs\ \Ã\nebn \o GsäSpt¡Wta. D½sbbpw Rm³ AhÀ acn¡p¶Xv hsc ip{iqjn¨p. D½bpw acn¡p¶Xn\v ap¼v ZpB sNbvXp. AÃmlpth, Cu Fsâ Hma\aIs\ ]nimNv kv]Àin¡m¯ Øe¯v Pohn¡m³ Xu^oJv sNt¿Wta.
bphmhv XpSÀ¶p: Hcp Znhkw Rm³ IS¡cbneqsS \S¡sh Hcp Jpº I­­p. AXnsâ kao]t¯¡v sN¶t¸mÄ AXnsâ hmXn Xpd¡pIbpw Fsâ ]n¶n \n¶v Btcm Fs¶ AXn\It¯¡v XffpIbpw sNbvXp. Rm³ AXn\I¯mbn. Fs¶ hln¨v B Jpº  Bgnbnte¡v XmWp.
kpseam³ \_n (Assekemw) tNmZn¨p: \n§fpsS `£Ww F´mWv? FhnsS \n¶mWv \n§Ä¡v `£Ww e`n¡p¶Xv? CXnsâ Dffn BcmWv \n§Ä¡v `£Ww Xcp¶Xv?
bphmhv ]dªp: CXn Hcp XfnIbp­­v. `£Wkabambm XfnIbn hn`hkar²amb `£Ww {]Xy£s¸Spw. C§s\bmWv CXphscbpw Rm³ Ign¨Xv.
\_n ho­­pw tNmZn¨p: ""Xm¦Ä R§fpsS IqsS hcpt¶m?'' bphmhv ]dªp: ""C Ã. Fs¶ Bgn¡Snbn Xs¶ sh¨m aXn.''
\_nbpsS \nÀt±i {]Imcw C^vcoXv Jpº ho­­pw Bgn¡Snbn sIm­­p sh¨p.
amXm]nXm¡Ä¡v \·sN¿p¶hÀ¡pff {]Xn^ew F{X al¯camsW¶v Iq«pImÀ¡v t_m²yambntÃ!. \msaÃmw \½psS amXm]nXm¡Ä ]dbp¶Xv A¸Sn A\pkcn¡pI. AÃmlp \s½ hnPbn¸n¡s«. Bao³


sskZp ssJÀ(d)
\n§fn AÃmlphpw dkqepw CjvSs¸Sp¶ c­­v Imcy§fp­­v, hnthIhpw ]IzXbpw. A´y{]hmNI³ apl½Zv apØ^ (kz). CXv BtcmSmWv ]dªsX¶v \n§Ä¡dnbptam. Csæn tIt«mfq.
Xncp\_n(k) {]hmNI\mbn \ntbmKn¡s¸Sp¶Xnsâ ap¼v AYhm Pmlnen¿m Imew. F§pw sImÅbpw sImebpw sX½mSn¯chpw. A¡me¯v ITn\amb hcĨ A\p`hs¸« Hcp hÀjw Irjnbpw I¶pImenIfpw \in¨pXpS§n. KXy´canÃmsX HcmÄ lodx F¶ Øet¯¡v IpSpw_ktaXw amdn¯makn¨p. At±lw Xsâ IpSpw_s¯ AhnsS \À¯nbn«v ]dªp: "Rm³ hcp¶Xv hsc \n§Ä ChnsS Xs¶ D­­mbncn¡Ww.
At±lw bm{X ]dªnd§nk¼¯v hÃXpw IcØam¡nbn«ÃmsX ho«nte¡v aS§p¶ {]iv\ansöpw km[n¨nsæn acWamWv A`nImaysa¶pw At±lw Xocpam\n¨pd¡pIbpw i]Yw sN¿pIbpw sNbvXp. AXymhiyapÅ hkvXp¡Ä Hcp Ioibnem¡n AbmÄ \S¶p XpS§n. A¶v Ccp«pthmfw \S¯w XpSÀ¶p.
kÔy ab§n. ap¼neXm Hcp sSâv.. kq£n¨p t\m¡nX¼n\v kao]w Hcp IpXnc¡p«nsb sI«nbncn¡p¶p. AbmÄ BßKXw sNbvXp: CXv Xs¶bmbncn¡s« XpS¡w
]Xp§ns¨¶v IpXnc¡p«nsb Agn¨v apXpInte¡v ImseSp¯psh¡m\mWv {iaw s]s«¶v ]ndIn \ns¶mcp i_vZw: "IpXncsb sXm«pt]mIcpXv.
At±lw shdpw It¿msS Xncn¨p\S¶p. AXn\v tijw XpSÀ¨bmbn Ggv Znhkw shdpw \S¯w am{Xw. Ahkm\w At±lw Hcp H«Ita¨nÂ]pds¯¯n. sXm«Sp¯mbn Hcp XpI sSâpap­­v. AXnsâ hen¸hpw hnkvXrXnbpw `b¦cw. \à {]Xm]w. I­m Xs¶ Adnbmw.
At±lw IW¡p Iq«n. Cu ssaXm\nbn tabp¶ Hcp H«I¡q«ap­­mIpw. Cu X¼n\v Hcp DSaØ\pap­­mIpw.
kqcy³ AkvXan¡mdmbncn¡p¶p. At±lw IqSmc¯n\pÅntes¡m¶v I®b¨p. a²y`mK¯mbn Hcp ]Sphr²³ Ccn¡p¶p. hr²sâ {i²bn s]SmsX ]Xp§n¸Xp§ns¨¶v AbmfpsS ]n¶n Ccn¸pd¸n¨p.
A[nIw IgnªnÃ. kqcy³ ]Snªmsd N{Ihmf¯n Dufnbn«p Ignªp. B kabw ap¼v I­n«nÃm¯ hn[w `oamImc\pw BPm\p_mlphpamb Hcp IpXnc¡mc³ AhnsSsb¯n.  \à BtcmKyhpw DbchpapÅ IpXnc¸pd¯mWv hchv. AbmfpsS Ccp`mK¯pw Hmtcm ASnaIÄ \S¡p¶p. IqsS \qtdmfw s]¬ H«I§fpw ap¼n asämcp Iqä³ H«Ihpw. sSân\Sp¯ph¶v H«I¡qä³ ap«pI¯n. Npäpw aäv H«I§fpw.
XSn¨ Hcp H«Is¯ Nq­ns¡m­­v Aiz`S³ HcSnatbmSp ]dªp. Cu H«Is¯ Id¶v hr²\v ]m \ÂIpI.
ASna Hcp ]m{Xw \ndsb ]m Ids¶S¯p hr²sâ ap¼n sh¨n«p Øew hn«p. ]m{XsaSp¯v hr²³ Ht¶m ct­­m Cd¡v IpSn¨n«p­­mhpwAbmÄ ]m{Xw Xmsg h¨p. ]Xnbncn¡p¶bmÄ htbm[nIsâ {i²bn s]SmsX ]m ]m{Xw ssI¡em¡n Hähen¡v apgph\pw IpSn¨p XoÀ¯p.
`rXy³ Xncn¨ph¶p ]m{Xw FSp¯p sIm­­pt]mbn. AbmÄ Xsâ bPam\t\mSp ]dªp:
"{]t`m At±lw AXv apgph\pw IpSn¨ncn¡p¶p.
Aiz`S³ k´pjvS\mbn AbmÄ ]dªp:
"Hcp H«Is¯ IqSn Id¶p sImSp¡q.
ASna A{]Imcw sNbvXp. hr²³ Hcnd¡v am{Xw IpSn¨v ]m{Xw Xdbn sh¨p. apgph³ IpSn¨m AhÀ¡p hà kwibhpw D­­msb¦ntem F¶v `b¶v AbmfsXSp¯v ]IpXn am{Xw IpSn¨p.
tijw AbmÄ atä `rXyt\mSv HcmSns\ Adp¡m³ D¯chn«p. AbmÄ B«nd¨n thhn¨v hr²s\ `£n¸n¨p. £p¯S§nsb¶p I­­t¸mÄ Abmfpw `rXycpw IqSn `£n¡m³ XpS§n.
tijw AhscÃmw i¿bn KmV\n{Zbnem­­p. D¨¯n IqÀ¡w hen DbÀ¶p CXv Xs¶bmWv \à kµÀ`w ]Xp§nbncp¶ BÄ H«I¡qäsâ _Ô\w Agn¨p amän. ]pd¯pIbdn apt¶m«p sXfn¨p. AXnsâ IqsS aäv H«I§fpw bm{Xbmbn
A¶p cm{Xn apgph\pw bm{X.. t\cw ]peÀ¶p Ignªp. AbmÄ Npäpw It®mSn¨p.. CÃ.. Bcpw Xs¶ ]n´pScp¶nÃ.
AbmÄ io{Lw H«I§sf sXfn¨p. GItZiw ]IÂ ]IpXn F¯nbncn¡p¶p. AbmÄ shdpsX H¶p Xncnªpt\m¡n.
AXm A§v Zqsc s]m«p t]mse Ft´m H¶v AÂ]w Ignªt¸mÄ AsXm¶pIqSn hepXmbn. AbmÄ kq£n¨p t\m¡n. IpXnc¸pd¯v AXnthKw hcp¶ Hcp tbm²mhmWXv. Xsâ t\À¡v IpXn¨v h¶psIm­­ncn¡pIbmWv.
Xsâ ssIbnepÅ H«I¡q«§fpsS DSabmWbmÄ F¶v s]s«¶vXs¶ AbmÄ Xncn¨dnªp. Ifhv t]mb Xsâ H«I§sf At\zjn¨v hcnIbmWv.
AbmÄ c­­pw IÂ]n¨v H«Is¯ Xf¨p Bh\mgnbn \n¶v Hckv{Xw hens¨Sp¯p. hnÃv Ipe¨v PmKcqI\mbn \nÂ]mbn. H«I§sfÃmw Fsâ ]n¶nemWv. Xsâ X¿msdSp¸p I­n«mhWw AbmÄ Zqsc sh¨v Xs¶ IpXnc¡v ISnªmWn«p. AbmÄ Dds¡ hnfn¨p ]dªp:
"Fsâ H«Is¯ thKw Agn¨v hnSpI
adp]Snbmbn tamãmhv ]dªp.
"km[yaÃ.. hni¶ps]mcnbp¶ Ipsd kv{XoIsfbpw hn«mWv Rm³ hcp¶Xv. AhÀ lodxbnemWpÅXv. H¶pIn `£Ww, Asæ acWw, CXmsWsâ {]XnÚ.
BKX³ tIm]m{Im´\mbn hnfn¨p ]dªp.
"X´bnÃm¯h³, acymZ¡v H«Is¯ Agn¨phnSp¶XmWv \ÃXv. Asæn acW¯ns\mcp§ns¡mÅpI'.
tamãmhv Xd¸n¨p ]dªp: "Agn¨p hnSp¶ {]iv\tabnÃ!
At±lw ]dªp: "F¦n \o \in¨Xv Xs¶..! "tijw Akv{XhnZybnepÅ Xsâ {]mhoWyw sXfnbn¡ms\¶h®w AbmÄ ]dªp:
"B H«I¯nsâ aq¡pIbÀ DbÀ¯n¡mWn¡pI!
tamãmhv A{]Imcw sNbvXp. AXn aq¶v sNdnb hfb§fp­mbncp¶p. AbmÄ tNmZn¨p:
"AXnteXv hfb¯neqsSbmWv icw ]mbnt¡­Xv?
a²y¯nepÅ hfb¯nte¡v tamãmhv hnc Nq­­n. AbmÄ \n¡p¶nS¯v \n¶p Xs¶ A¼v sXmSp¯p hn«p
IdIvSv.! hfbw ]nSn¨v AXn sIm­­ph¶v sh¨ t]mse..! ]ns¶bpw. AXm c­­pw aq¶pw {]mhiyw AbmÄ Akv{X{]tbmKw \S¯n. AsXÃmw apSn\mcng hyXymks¸SmsX hymkw Ipdª B a²yhfb¯neqsS Nodn¸mªp IS¶p t]mbn.!
AP¿\mb As¼bv¯p hnZKv[\mWv Fsâ {]XntbmKnsb¶v tamãmhv  a\Ênem¡n Abmsf FXncnSp¶Xv BßlXym]camWv. FSp¯p]nSn¨ncp¶ A¼v Bh\mgnbn Xs¶ \nt£]n¨v tamãmhv hn\bm\znX\mbn \n¶p.
AbmÄ ASp¯p h¶p. Fsâ hmfpw hnÃpw ]nSns¨Sp¯v Kw`ockzc¯n ]dªp:
"Ibdq Fsâ ]n¶nÂ!
AXÃmsX \nÀÆmlanÃtÃm. R§Ä bm{Xbmbn.
AbmÄ tNmZn¨p: "Rm³ \ns¶ F´v sN¿psa¶mWv \o hnNmcn¡p¶Xv.?!
tamãmhv adp]Sn ]dªp:
"Fsâ Poh³ A]IS¯nemsW¶p Xs¶!
tXcmfn At\zjn¨p: "F´mW§s\ Nn´n¡m³?
tamãmhv ]dªp: "Rm³ \n§fpsS kz¯n AXn{Iaw Im«n \n§sf _p²nap«n¨tÃm Ct¸mgmsW¦n Rm³ \n§fpsS ]nSnbnepamWv. AXn\m Fsâ Nn´ \ymbw Xs¶.
At±l¯nsâ adp]Sn:
"\n§Ä C¶se cm{Xn aplÂlnensâ (Xsâ ]nXmhv) IqsS `£n¡pIbpw IpSn¡pIbpw sNbvXbmfsÃ. ]ns¶bpw Rm³ \n§sf h[n¡psa¶v hnizkn¡p¶pt­¶m?!
aplÂlnse¶v tI«bpS³ tamãmhv tNmZn¨p:
"sskZpÂssJ (A`ymknbmb sskZv) BtWm Xm¦Ä?
adp]Sn: "AsX
Rm³ ]dªp: "F¦n \n§fn \n¶v \à kao]\w am{Xsa Rm³ {]Xo£n¡p¶pÅq.
At±lw ]dªp: "Xm¦Ä C\n `bs¸tS­XnÃ!
AhÀ sskZnsâ hmkØe¯v Xs¶ Xncns¨¯n At±lw ]dªp: "Cu H«I¡q«w FtâXmbncps¶¦n ]qÀ®ambpw \n\¡v Xcpambncp¶p. ]t£, CsX sâ ktlmZcnbptSXmWv. AXvsIm­­v \o ChnsS \n¡vRm³ asämcp {ia¯nemWv AXpIgnªv \n\¡mhiyapÅXv \ÂImw!
AÂ]w Znhkw IgnªtXbpÅq GItZiw \qdv H«I§Ä At±lw B tamãmhn¶v sImSp¯v sIm­v ]dªp. C\n BcptSbpw apX tamãn¡cpXv. CXv sIm­pt]mbn \nsâ IpSpw_s¯ t]mäpI. AbmÄ tamjWw Hgnhm¡pw F¶ i]Yt¯msS IpSpw_w Xmakn¡p¶ lodxbn kkt´mjw Xncns¨¯n
A§ns\bncns¡bmWv aZo\bn kXy¯nsâ shÅnshfn¨w
ap¯p\_n(kz)sb Ipdn¨v sskZv tIÄ¡m\nSbmbXv, Xsâ P\Xbn \n¶v D¶Xcmb t\Xm¡sf hnfn¨v tNÀ¯v aZo\bnte¡v ]pds¸«p. At±ls¯ Hcp henb P\¡q«w A\pKan¨p.
AhÀ aZo\bnse¯n akvPnZp¶_hnbpsS ASp¯v hml\§Ä \nÀ¯n]Ånan¼dn \n¶v JpXzp_ \nÀÆln¨psIm­­ncn¡bmbncp¶p \_n (kz)sb At±lw I­p. Xncp\_n(k)bpsS hm¡pIÄ At±l¯nsâ a\Ên sIm­p. B hm¡pIÄ AhcpsS lrZb§fn Bªp]Xn¨p. {]hmNt\mSv apkv enwIÄ¡v Fs´mcp BZchv? Fs´mcp _lpam\w? B hm¡pIÄ Ahcn Dfhm¡p¶ {]Xn^e\hpw AhcpsS A¨S¡hpw im´XbpsaÃmw sskZns\ BÝcy`cnXcm¡n.
]pd¯v h¶p\n¶ BfpIsf I­ \_n(kz) hnizmknItfmSv ]dªp:
"\n§Ä Bcm[n¡p¶ DÊtb¡mÄ Rm\mWp¯a³, \n§fpsS Bcm[\maqÀ¯nbmb Idp¯ acp¡¸ens\¡mÄ \n§Ä¡p]Imcs¸SpI Rm\mWv.

\_n(kz) bpsS hm¡pIÄ sskZpÂssJensâ a\Ên Xd¨p.
dkqepÅmln(kz)JpXzp_x Ignªv an¼dn \n¶nd§n. XÕabw sskZv apkv enwIfpsS CSbnte¡v sN¶p\n¶p. \à kuµcyhpw Akmam\y DbchpapÅ Hcp BPm\p_mlp. hSnshm¯ BImchpambn \n¶tijw {]uVamb i_vZ¯n At±lw ]dªp:
"apl½Zv! AivlZpAÃm. . …….
\_n(kz) At±l¯n\v A`napJw \n¶v tNmZn¨p:
\n§fmcmWv?
BKX³ ]dªp:
"aplÂlnensâ ]p{X³ sskZpÂssJÂ!
CXp tI« am{Xbn \_n(kz) {]XnIcn¨p:
"AÃ, \n§Ä sskZpÂssJÀ(\·bpsS sskZv) BIp¶p. \n§sf ae{¼tZi¯v \n¶v ChnsS F¯n¡pIbpw \n§fpsS lrZbs¯ Ckveman\v ]mIs¸Sp¯pIbpw sNbvX AÃmlphn\v kÀÆkvXpXnbpw.!
AXn\v tijw At±lw sskZp ssJÀ(d) F¶ t]cn Adnbs¸«p. ap¯p\_n(kz)bmWv C§s\ ]p\À \maIcWw sNbvXXv.
\_n(kz) Ahscbpw Iq«n ho«nte¡v \S¶p. IqsS Dadp_v\p J¯zm_v(d)hpw aäv kzlm_nIfpw D­­v. ho«nse¯nbt¸mÄ \_n(kz) sskZpÂssJdn\v Nmcnbncn¡m³ Hcp XebnW \o¡nsh¨psImSp¯p!
]t£, AÃmlphnsâ XncpZqXcpsS ap¼n Nmcnbncn¡m³ Hcp hn[¯nepw sskZv(d)hnsâ a\Êv A\phZn¨nÃ. Ignbnà \_ntbA§bpsS ap¼n Nmcnbncn¡m³ am{Xw Al¦mcnbà Rm³
FÃmhcpw Ccp¶t¸mÄ \_n(kz) ]dªp:
"sskZv! Xm¦fn AÃmlphpw dkqepw CjvSs¸Sp¶ c­­v Imcy§fp­­v.!
sskZv(d) tNmZn¨p: "FXmWh XncpZqXtc?!
\_n(kz): "]IzXbpw hnthIhpw!
sskZv(d): "AÃmlphpw dkqepw CjvSs¸Sp¶ hntijW§Ä \ÂInb AÃmlphns\ Rm³ kvXpXn¡p¶p!الحمد لله

At¸mÄ Iq«pImtc .. a\ÊnembntÃ. GXmWv B KpW§Ä ? AÃmlphpw dkqepw CjvSs¸Sp¶ c­v KpW§Ä ? AsX. ]IzX. AXv t]mse Xs¶ hnthIhpw. CXv c­pw DÅhcmhpI. AÃmlp \s½ D¯a kaql¯nepÄs¸Sp¯pamdmIs«.
shf-f-¯n-eqsS \o´p¶ IÃv

C Hamza - Darss Anubhavam

ആവശ്യമുള്ളതെല്ലാം ദര്‍സില്‍നിന്നു തന്നെ പഠിപ്പിച്ചുതരുമെന്നുള്ള ഉസ്താദിന്റെ ദൃഢ പ്രസ്താവത്തിന് എന്നിലെ ധിക്കാരിയെ തല്‍ക്കാലത്തേക്കു മാത്രമേ അടക്കിനിര്‍ത്താന്‍ കഴിഞ്ഞുള്ളൂ. പുറത്തുനിന്ന് കൂടുതലായെന്തൊക്കെയോ കിട്ടാനുണ്ട് എന്ന തോന്നല്‍ എന്നില്‍ ശക്തിപ്പെടുക തന്നെയായിരുന്നു പിന്നെയും. ആ  തോന്നലിനെ ആളിക്കത്തിക്കുന്ന സംഭവങ്ങള്‍ നിരന്തരമായി നടന്നുകൊണ്ടിരുന്നു ചുറ്റിലും. തരിശില്‍ നിന്ന് അധികം ദൂരെയല്ലാത്ത കാളികാവില്‍ സുന്നി-മുജാഹിദ്-ചേകനൂര്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കാലമായിരുന്നു അത്. എന്നിലെ ജിജ്ഞാസയെ വിറകിട്ട് ജ്വലിപ്പിക്കുന്ന സംഭവങ്ങളായിരുന്നു അതെല്ലാം.
അങ്ങനെയിരിക്കെ ഒരു ദിവസം ഇ കെ ഹസന്‍ മുസ്ലിയാര്‍ കാളികാവില്‍ മുജാഹിദുകള്‍ക്ക് മറുപടി പറയുന്നുണ്ടെന്നു കേട്ടു. ഉസ്താദ് വീട്ടില്‍ പോയ ദിവസമായിരുന്നതു കൊണ്ട് സമ്മതം സമ്പാദിക്കുകയെന്ന ക്ളേശം അനുഭവിക്കേണ്ടിവരില്ലെന്നതിനാല്‍ പള്ളിയുമായി സ്ഥിരസമ്പര്‍ക്കമുള്ള ചില തദ്ദേശീയ സുഹൃത്തുക്കളുടെ കൂടെ ഞാനും പോയി കാളികാവിലേക്ക്. ചെന്നപ്പോഴുണ്ട് ഹസന്‍ മുസ്ലിയാരുടെ തീപാറുന്ന പ്രസംഗം. വെളുത്ത മുഖത്ത് കറുത്തുനീണ്ട താടിയോടും നെറ്റിത്തടത്തില്‍ തെളിഞ്ഞ നിസ്കാരത്തഴമ്പോടും കൂടിയ ഹസന്‍ മുസ്ലിയാരുടെ ആ സുന്ദര രൂപം മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഭക്തി തുളുമ്പുന്ന ശൈലിയില്‍ പ്രമാണങ്ങള്‍ ഉദ്ധരിച്ചു കലര്‍ത്തിയും വാക്കിനു വാക്കിനു മുജാഹിദുകള്‍ക്കു നേരെ വെല്ലുവിളികളുയര്‍ത്തിയും കൊണ്ടുള്ളതായിരുന്നു പ്രസംഗം. അതിനു മുമ്പ് ഞാന്‍ കാപ്പില്‍ ഓതിയിരുന്ന കാലത്ത് അവിടെവഅളു പറയാന്‍ വന്ന ഹസന്‍ മുസ്ലിയാര്‍ പള്ളിയില്‍ വച്ച് മധുരനാരങ്ങ തന്ന് വാത്സല്യം കാണിച്ചതിന്റെ മൃദുലസ്മരണ മനസ്സില്‍ വച്ച് സ്റേജില്‍ വഹാബികളോട് ഗര്‍ജിക്കുന്ന ഹസന്‍ മുസ്ലിയാരുടെ മുഖത്തേക്കു നോക്കിയപ്പോള്‍ എന്തൊരു വ്യത്യാസം. ഹസന്‍ മുസ്ലിയാരുടെ സ്റേജിനടുത്തുനിന്ന് നോക്കിയാല്‍ കാണാമായിരുന്ന ഒരു വീട്ടില്‍ മുജാഹിദ് മൌലവിമാരായ ആലിപ്പറ്റ അലവി മൌലവി, എ പി അബ്ദുല്‍ ഖാദിര്‍ മൌലവി തുടങ്ങിയവര്‍ താവളമടിച്ച് പ്രസംഗം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹസന്‍ മുസ്ലിയാരുടെ വെല്ലുവിളികള്‍ പലതവണ അന്തരീക്ഷത്തില്‍ അത്യുച്ചത്തില്‍ മുഴങ്ങിയിട്ടും മുജാഹിദ് മൌലവിമാര്‍ അനങ്ങാതിരിക്കുന്നത് ഞാന്‍, അതിന്റെ പൊരുളറിയാതെ നേരില്‍ കണ്ടു.
പ്രസംഗം പ്രാര്‍ഥനയിലവസാനിപ്പിച്ച് ഹസന്‍ മുസ്ലിയാര്‍ സ്റേജില്‍ നിന്നിറങ്ങി മുമ്പോട്ട് നടക്കാന്‍ തുടങ്ങി; ഒപ്പം ജനക്കൂട്ടവും. എങ്ങോട്ടെന്നറിയാതെ ഞാനും എന്റെ കൂടെയുള്ളവരും ആ പുരുഷാരപ്പുഴയില്‍ ചേര്‍ന്നൊഴുകി. ഒടുവില്‍ എത്തിച്ചേര്‍ന്നത് മുമ്പൊരിക്കല്‍ 'അല്‍ഫിയ്യ' വാങ്ങാന്‍ പിരിവുകിട്ടിയ അടക്കാക്കുണ്ട് ജുമുഅത്ത് പള്ളിയിലായിരുന്നു. ഹസന്‍ മുസ്ലിയാര്‍ പള്ളിയില്‍ കയറി തഹിയ്യത്ത് നിസ്കാരം കഴിഞ്ഞ് ഇരിക്കുമ്പോള്‍ മധ്യവയ്കരായ ഏതാനും പേര്‍ അദ്ദേഹത്തെ സാദരം സമീപിക്കുന്നതു കണ്ടു. വഹാബികളുടെ നവീനാശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് അവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നവരും ഹസന്‍ മുസ്ലിയാരുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ട് സുന്നത്ത് ജമാഅത്തിന്റെ തറവാട്ടിലേക്കു തന്നെ മടങ്ങാന്‍ സന്നദ്ധരായവരുമായിരുന്നു അവര്‍. പശ്ചാത്താപ വിവശരായിരുന്ന അവര്‍ തങ്ങളെ നരകക്കുണ്ടില്‍നിന്നു രക്ഷ പ്രാപിക്കാന്‍ തുണച്ച വിമോചകന്റെ മുമ്പിലെന്നപോലെ നിഷ്കളങ്കതയുടെ ബാഷ്പബിന്ദുക്കളുമായി ഹസന്‍ മുസ്ലിയാരോട് ഖേദപ്രകടനം നടത്തുന്നതും ഹസന്‍ മുസ്ലിയാര്‍ അവരെ സാന്ത്വനപ്പെടുത്തുന്നതുമായ രംഗം അവിടെക്കൂടിയ ജനാവലിയില്‍ എന്തെന്നില്ലാത്ത ആവേശമുണര്‍ത്തി.
അനന്തരം ഹസന്‍ മുസ്ലിയാര്‍ക്ക് വിശ്രമം ആവശ്യമായതുകൊണ്ട് അന്നാട്ടുകാരും അടുത്ത നാട്ടുകാരുമെല്ലാം പിരിഞ്ഞുപോയി. ഞാനും എന്റെ കൂടെയുണ്ടായിരുന്നവരും സുബ്ഹ് വരെ പള്ളിയില്‍ കഴിച്ചുകൂട്ടി. സുബ്ഹ് ഹസന്‍ മുസ്ലിയാരെ തുടര്‍ന്നു നിസ്കരിച്ച്, പോയതുപോലെ തന്നെ, കാല്‍നടയായി തരിശിലേക്കു മടങ്ങി. നേരത്തെ ജമാഅത്ത് മൌലവിയുടെ പ്രഭാഷണം കേട്ടും രണ്ടാം മുദരിസിന്റെ പ്രബോധനമെടുത്തു വായിച്ചും ശാന്തപുരം കോളജിലെ വിദ്യാര്‍ഥികളുടെ വേഷവിധാനങ്ങളിലെ പ്രലോഭനം കാരണമായും എന്റെയുള്ളില്‍ അറിയാതെ വീണു മുളപൊട്ടിക്കൊണ്ടിരിക്കുന്ന നവീനാശയങ്ങളുടെ വിത്തിന്റെ കരുത്ത് കുറഞ്ഞുവെന്നതായിരുന്നു അന്നത്തെ കാളികാവില്‍ പോക്കിന്റെ ഗുണഫലം. സുന്നത്ത് ജമാഅത്ത് ഒരു നൈസര്‍ഗികാവേശമായി വീണ്ടും എന്നില്‍ ശക്തിപ്പെട്ടുനിന്നു.
താമസിയാതെ വീണ്ടുമൊരവസരമുണ്ടായി എനിക്ക്, കാളികാവ് വച്ചുതന്നെ ഹസന്‍ മുസ്ലിയാരുടെ പ്രസംഗം കേള്‍ക്കാന്‍. ഇത്തവണ മറുപടി ചേകനൂരിനായിരുന്നു. ചേകനൂര്‍ മുജാഹിദിലൂടെയും ജമാഅത്തിലൂടെയും കടന്നുപോന്ന് ചേകനൂര്‍ തന്നെയായി പരിണാമത്തിന്റെ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി രംഗത്തിറങ്ങിയതോടെയാണ് അദ്ദേഹത്തിന് വാര്‍ത്താ പ്രാധാന്യം ഏറിയത്. അതിനു മുമ്പ് അദ്ദേഹം മുജാഹിദ് മൌലവിമാരില്‍ ഒരാളോ ജമാഅത്ത് മൌലവിമാരില്‍ ഒരാളോ മാത്രമേ ആയിരുന്നുള്ളൂ. ചേകനൂര്‍ മൌലവി എന്ന സവിശേഷ വ്യക്തിമുദ്ര കിട്ടിയതോടെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രസ്താവനകളും ഒരു സാമൂഹിക പരിഷ്കര്‍ത്താവിന്റെതെന്ന പോലെ പ്രാധാന്യം കൊടുത്താണ് പത്രങ്ങളില്‍ വന്നത്. ഹാഫ്കൈയുള്ള ഷര്‍ട്ടും ശ്മത്രുലേശമന്യേ വെളുത്തു മിനുങ്ങുന്ന മുഖവുമായി മൈക്കിനു മുമ്പില്‍ നിന്നു പ്രസംഗിക്കുന്ന മൌലവിയുടെ ഫോട്ടോ ആദ്യമായി മാതൃഭൂമി പത്രത്തില്‍ കണ്ടത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതുമയായിരുന്നു. ഇദ്ദേഹത്തെ നേരില്‍ കാണുകയും പ്രസംഗം കേള്‍ക്കുകയും ചെയ്യണമെന്ന ഉല്‍ക്കടാഭിലാഷം അന്നു മുതല്‍  എനിക്കുണ്ടായിരുന്നു. ഇത്തവണ അതിനുള്ള അവസരമായിത്തീരും ഹസന്‍ മുസ്ലിയാരുടെ പ്രസംഗവേദി എന്നു ഞാന്‍ കണക്കുകൂട്ടി. കാരണം ഹസന്‍ മുസ്ലിയാര്‍ മുജാഹിദ് മൌലവിമാരെ വെല്ലുവിളിച്ചിരുന്ന അതേ സ്വരത്തിലും ശൈലിയിലും ചേകനൂരിനെയും വെല്ലുവിളിക്കും. അന്നേരം ചേകനൂര്‍ പ്രത്യക്ഷപ്പെടാതിരിക്കില്ല. ഏകനായി തന്റെ വാദമുഖങ്ങളുമായി നിര്‍ഭയം സമൂഹമധ്യത്തിലിറങ്ങിയ ചേകനൂര്‍ ധൈര്യമുള്ളയാളായിരിക്കുമല്ലോ.
കാളികാവില്‍ നടന്നെത്തിയപ്പോള്‍ പരിപാടിയുടെ തുടക്കമായിരുന്നു. സ്റേജില്‍ ഹസന്‍ മുസ്ലിയാരെ ഇരുത്തി മറ്റൊരാള്‍ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. നല്ല പൊക്കമുള്ള, മുഖത്ത് ശൂരഭാവമുള്ള, വാക്കുകള്‍ക്ക് സ്വരദാര്‍ഢ്യമുള്ള ഒരാള്‍. അതായിരിക്കുമോ ഈ ചേകനൂരെന്ന് ഞാന്‍ ആദ്യം സംശയിച്ചു. പക്ഷേ അയാള്‍ ചേകനൂരിനെ ഖണ്ഡിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. അതാരാണെന്ന് ആരാഞ്ഞപ്പോള്‍ കിട്ടിയ ഉത്തരം വിചിത്രമായിരുന്നു: 'സഖാവ് കുഞ്ഞാലി!' എനിക്കതും ഒരു നേട്ടമായാണനുഭവപ്പെട്ടത്. കാരണം, ഒരിതിഹാസപുരുഷനായും ധീരസാഹസികതയുടെ പ്രതീകമായും ആ പ്രദേശത്ത് കേട്ടറിഞ്ഞ ഒരു വ്യക്തിയെ നേരില്‍ കാണാന്‍ കഴിഞ്ഞുവല്ലോ. എങ്കിലും പണ്ഡിത ശ്രേഷ്ഠനായ ഇ കെ ഹസന്‍ മുസ്ലിയാരുടെ സ്റേജില്‍ ഒരു നിര്‍മതപ്രസ്ഥാനത്തിന്റെ വക്താവ് മതവിഷയം പ്രസംഗിക്കുന്നതിലെ പൊരുത്തക്കേട് എനിക്കു തീരെ ദഹിച്ചില്ല. അതിനെക്കുറിച്ച് ഞാനന്വേഷിച്ചപ്പോള്‍ തൃപ്തികരമായ ഒരുത്തരം ലഭിച്ചു: കുഞ്ഞാലിയുടെ രാഷ്ട്രീയ പ്രതിയോഗിയും, ഒരുപക്ഷേ വ്യക്തിപരമായ വിരോധിയുമായ ആര്യാടന്‍ മുഹമ്മദ് ചേകനൂരിന്റെ സ്റേജ് പങ്കിട്ടിരുന്നു; അതുമതിയല്ലോ കുഞ്ഞാലിക്കിപ്പുറത്തു നില്‍ക്കാന്‍ കാരണമായി.
കുഞ്ഞാലി പ്രസംഗിച്ചതിനു ശേഷം ഹസന്‍ മുസ്ലിയാര്‍ ചേകനൂരിന്റെ ഓരോ വാദത്തെയും അക്കമിട്ട് നിശിതമായി ഖണ്ഡിച്ചു പ്രസംഗിച്ചു. അനന്തരം വളരെ രൂക്ഷമായ ശൈലിയില്‍ ചേകനൂരിനെ വെല്ലുവിളിച്ചു: 'എടോ അബുല്‍ ഹസന്‍, എടോ ചേകനൂരേ, എടോ ഭോഷാ, നിന്നെ ഞാന്‍ വെല്ലുവിളിക്കുന്നു. ധൈര്യത്തിന്റെ ഒരു കണികയെങ്കിലും നിന്നിലുണ്ടെങ്കില്‍ ഇതാ ഈ നിമിഷം ഈ സ്റേജിലേക്കു വാടോ.' ഇപ്രകാരമായിരുന്നു ഹസന്‍ മുസ്ലിയാരുടെ പച്ചയായ വെല്ലുവിളിയുടെ ശൈലി. ഓരോ പുതിയ ആള്‍ സദസ്സിലേക്കു വരുമ്പോഴും അത് ചേകനൂരായിരിക്കുമോ എന്ന നിലയില്‍ പ്രതീക്ഷയോടെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു. തര്‍ക്കം പഠിപ്പിക്കുന്ന റശീദിയ്യ എന്ന കിത്താബോതിയിരുന്ന എനിക്കാണെങ്കില്‍ ഒരു തര്‍ക്കാനുഭവം ഏറെ പ്രയോജനകരവുമാകുമായിരുന്നു. പക്ഷേ, അര്‍ധരാത്രി പ്രസംഗം തീരുന്നതുവരെ ചേകനൂരിനെ കണ്ടില്ല. ഞാന്‍ നിരാശയോടെ കൂട്ടുകാരുമൊത്ത് രാത്രിക്കുരാത്രി തന്നെ തരിശിലേക്കു തിരിച്ചു.
ഒടുവില്‍ ചേകനൂരിനെ കാണുകയും സംസാരം കേള്‍ക്കുകയും ചെയ്യുകയെന്ന എന്റെ അഭിലാഷം സാക്ഷാല്‍കൃതമായി; അതും കാളികാവില്‍ വച്ചു നടന്ന ഒരു വാദപ്രതിവാദത്തിന്റെ സ്റേജില്‍തന്നെ. വാദപ്രതിവാദം പക്ഷേ, സുന്നി പണ്ഡിത•ാരുമായിട്ടായിരുന്നില്ല. മുജാഹിദ് പണ്ഡിത•ാരുമായിട്ടായിരുന്നു. ഞാന്‍ ജീവിതത്തില്‍ ആദ്യമായി കേട്ട വാദപ്രതിവാദവും അതായിരുന്നു. ഒരു കെട്ടിടത്തിന്റെ മാളികയുടെ രണ്ടറ്റങ്ങളില്‍ ഒരറ്റത്ത് പത്തോ പതിനഞ്ചോ മുജാഹിദ് മൌലവിമാര്‍ മഹാഗ്രന്ഥങ്ങളുടെ ശേഖരവുമായി അണിനിരന്നപ്പോള്‍, മറ്റേ അറ്റത്ത് ചേകനൂര്‍ മൌലവി തന്റെ സഹായിയും അനുയായിയുമായ തരിശു സ്വദേശി മായിന്‍ മൊല്ലാക്കയുമൊത്ത് വെറുംകയ്യോടെ ഉപവിഷ്ഠനായ കാഴ്ച ഹസന്‍ മുസ്ലിയാരുടെ മഹിമയും അജയ്യതയുമായാണ് എന്നിലുണര്‍ത്തിയത്. ഇക്കണ്ട മഹാ മൌലവിക്കൂട്ടത്തെ ഒറ്റക്കുനിന്ന് ഒരു ഗ്രന്ഥത്തിന്റെ പിന്‍ബലം പോലുമില്ലാതെ നേരിടാന്‍ ചങ്കൂറ്റം കാണിക്കുന്ന ചേകനൂര്‍ മൌലവി ഹസന്‍ മുസ്ലിയാര്‍ അന്നൊരിക്കല്‍ ഇതേ കാളികാവങ്ങാടിയില്‍ ഏകനായി നിന്നു വെല്ലുവിളിച്ചിട്ട് നേരിടാന്‍ ധൈര്യം കാണിക്കാതിരുന്നത് ഹസന്‍ മുസ്ലിയാരുടെ മുമ്പില്‍ ഭീരുവും നിസ്സഹായനുമാണെന്നാണല്ലോ കാണിക്കുന്നത് എന്ന ചിന്തയായിരുന്നു എന്റെ മനസ്സു നിറയെ.
അങ്ങനെ വാദപ്രതിവാദം ആരംഭിച്ചു. നറുക്കെടുപ്പില്‍ ഒന്നാമത്തെ സംസാരത്തിനുള്ള അവസരം ചേകനൂരിനുകിട്ടി. അദ്ദേഹം മുജാഹിദ് പക്ഷത്തെ കണക്കിന് കളിയാക്കി. പരസ്പരം വിയോജിപ്പുള്ള പല വിഷയങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയും സംവാദവുമാണ് നടക്കാന്‍ പോകുന്നതെന്നും മറുവശത്ത് ഒരു പണ്ഡിത സമൂഹം തന്നെ അണിനിരന്നിട്ടുണ്ടെങ്കിലും അവരുടെ മുമ്പില്‍ അവരെക്കാള്‍ ഉയരത്തില്‍ കിതാബുകളുടെ കൂമ്പാരമുള്ളതിനാല്‍ അവരാരൊക്കെയെന്ന് തിരിച്ചറിയുന്നില്ലെന്നും തന്റെ കൈയില്‍ അല്ലാഹുവിന്റെ കിത്താബല്ലാതെ മറ്റൊരു കിത്താബില്ലെന്നും പറഞ്ഞുകൊണ്ടു തുടങ്ങിയ മൌലവി സദസ്യര്‍ക്കു ചിരിക്കാന്‍ നല്ല വക നല്‍കിയെങ്കിലും മുജാഹിദ് മൌലവിമാരുടെ മുഖത്ത് ജാള്യതയും രോഷവുമാണ് നിഴലിച്ചുകണ്ടത്. തുടര്‍ന്നു നടന്ന ചോദ്യോത്തരങ്ങളില്‍ പലതും എന്റെ അന്നത്തെ പ്രായത്തില്‍ മനസ്സിലാകുന്നതായിരുന്നില്ല; എങ്കിലും മുജാഹിദ് മൌലവിമാര്‍ ചേകനൂരിനോട് പലപ്പോഴും ഉത്തരം മുട്ടുന്നത് വ്യക്തമായിരുന്നു. അതിന്റെ പ്രധാനകാരണം മുജാഹിദുകള്‍ പോയ വഴിക്ക് ബഹുദൂരം പോയ ആളായിരുന്നു ചേകനൂര്‍ മൌലവി എന്നതായിരുന്നു. അന്നത്തെ ചോദ്യോത്തരത്തില്‍നിന്ന് എന്റെ ഓര്‍മയില്‍ തങ്ങിയ ഒരു സംഗതി ഉദാഹരണമായി എടുത്തുപറയാം.
ചേകനൂര്‍ മൌലവി ഒരു വേളയില്‍ വിശുദ്ധ ഖുര്‍ആനിലെ 'യാ അയ്യുഹന്നാസ്' എന്നതിന് 'ഹേ വിഡ്ഡികളേ' എന്നര്‍ഥം പറഞ്ഞു. അന്നേരം മുജാഹിദിലെ എ പി അബ്ദുല്‍ഖാദര്‍ മൌലവിയുടെ ചോദ്യം: 'അന്നാസ് എന്നതിനു വിഡ്ഡികള്‍ എന്ന് ഏത് നിഘണ്ടുവിലാണര്‍ഥം പറഞ്ഞിരിക്കുന്നത്? ചേകനൂരിന്റെ തിരിച്ചടി ഓര്‍ക്കപ്പുറത്തായതിനാല്‍ അത് മുജാഹിദ് പക്ഷത്തിന് വല്ലാത്ത മുറിവേല്‍പിച്ചു കളഞ്ഞു: "ഖുര്‍ആനിലെ പദങ്ങള്‍ക്കും വരികള്‍ക്കും ഖുര്‍ആന്‍ നോക്കിത്തന്നെയാണ് അര്‍ഥം കണ്ടെത്തേണ്ടത്. നിഘണ്ടു നോക്കിയല്ല,'' അതിനെത്തുടര്‍ന്ന് അദ്ദേഹം വിഡ്ഡിത്തം ചെയ്യുന്ന ആളുകളെ 'അയ്യുഹന്നാസ്,' എന്ന് ഖുര്‍ആന്‍ വിളിച്ചതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ തന്റെ മുസ്ഹഫില്‍ നോക്കി നിരത്തിയതോടെ മുജാഹിദ് മൌലവി പരുങ്ങലിലായി. യഥാര്‍ഥത്തില്‍ സ്വയം കുഴിച്ച കുഴിയില്‍ മുജാഹിദ് പക്ഷം വീഴുന്നതാണവിടെ കണ്ടത്. ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ഥവും സാരവും ഗ്രഹിക്കേണ്ടത് നബിമൊഴികളുടെ വെളിച്ചത്തിലും അവിടുത്തെ അനുചരര്‍ക്കിടയില്‍ അവിടുന്ന് ജീവിച്ച ചരിത്രത്തിന്റെ പശ്ചാത്തലാടിസ്ഥാനത്തിലും പൂര്‍വസൂരികളായ ഖുര്‍ആന്‍ പണ്ഡിതര്‍ രേഖപ്പെടുത്തിയ തഫ്സീറുകള്‍ നോക്കിയുമാണ് എന്ന മുസ്ലിം ഉമ്മത്തിന്റെ പാരമ്പര്യനിലപാടില്‍നിന്നു വ്യതിചലിച്ചതാണ് മുജാഹിദുകള്‍ക്കും അവരെ കടത്തിവെട്ടിയ ചേകനൂരിനും പറ്റിയ കുഴപ്പം. അല്ലെങ്കില്‍, ഒരു ഇലാഹിക വേദഗ്രന്ഥം അതിന്റെ അഭിസംബോധിതരെ 'വിഡ്ഡികളേ' എന്ന് മാന്യതയുടെ സംസ്കാരം വിട്ട് അഭിസംബോധന ചെയ്യുകയില്ലെന്നും അങ്ങനെ അഭിസംബോധന ചെയ്താല്‍ ഖുര്‍ആന്റെ അനന്തരപ്രഭാഷണം കേള്‍ക്കാന്‍ അവരെ കിട്ടില്ലെന്നുമുള്ള പ്രാഥമിക തത്വം ഉള്‍ക്കൊണ്ടാല്‍ പോരേ ചേകനൂരിന്റെ ആ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കാന്‍? "അങ്ങ് പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അങ്ങേയ്ക്കു ചുറ്റിലുംനിന്ന് അവര്‍ മാറിപ്പോകുമായിരുന്നു''വെന്നല്ലേ തിരുദൂതരെ അഭിസംബോധന ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിരിക്കുന്നത്? കൂടാതെ, ഞാന്‍ റശീദിയ്യയില്‍ പഠിച്ച തര്‍ക്കനിയമങ്ങള്‍ വച്ചു വിലയിരുത്തിയപ്പോള്‍ ഒട്ടേറെ ഫൌളുകള്‍ ഇരുപക്ഷത്തിന്റെയും രീതികളില്‍ എനിക്കു കണ്ടെത്താനായി.
അങ്ങനെ വാദപ്രതിവാദം കഴിഞ്ഞ് തരിശിലെത്തുമ്പോഴേക്ക് സുബ്ഹ് നമസ്കാരം കഴിയുമെന്ന അവസ്ഥയിലായിരുന്നു. പോയതാകട്ടെ, ഉസ്താദിന്റെ സമ്മതം വാങ്ങാതെയാണുതാനും. അതൊരു വല്ലാത്ത ധിക്കാരമായിരുന്നു. ചോദിച്ചിരുന്നെങ്കില്‍ സമ്മതം കിട്ടുമായിരുന്നില്ലെന്നുള്ള ഉറപ്പുകൊണ്ടാണ് ചോദിക്കാതെ പോയത്. അര്‍ധരാത്രി ആരുമറിയാതെ മടങ്ങിയെത്താമെന്നായിരുന്നു വിചാരം. ഏതായാലും ഇനി അങ്ങോട്ടുചെന്നാല്‍ കടുത്ത ശിക്ഷ കിട്ടും. ആകയാല്‍ തരിശിനോടു വിടപറയാനാണ് ആ രാത്രിയില്‍ ഞാന്‍ തീരുമാനിച്ചത്. അങ്ങനെ കൂട്ടുകാരെ വിട്ട് ഞാന്‍ നടത്തം തരിശിന്റെ സമീപപ്രദേശമായ പുല്‍വെട്ട (പണത്തുമ്മേല്‍) പള്ളിവരെ നീട്ടി; ഗുണവാനും വാത്സല്യനിധിയുമായ എന്റെ ഉസ്താദിനെ പിരിയുന്നതിലും

2011, മാർച്ച് 16, ബുധനാഴ്‌ച

Chickenpox

ചിക്കന്‍പോക്‌സിനെ ശ്രദ്ധിക്കുക...

'ചിക്കന്‍ പോക്‌സ്' - ഇത് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും പേടിയാണ്. ചൂടുകാലം വന്നെത്തിയതോടെ ചിക്കന്‍പോക്‌സ് പലയിടങ്ങളിലും കാണുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഈ കാലാവസ്ഥയില്‍ ഇത് അതിവേഗം പടരും. ചിക്കന്‍പോക്‌സ് തടയാനും വന്നാല്‍ ചികിത്സിച്ച് മാറ്റാനുമുള്ള ഫലപ്രദമായ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
വാരിസെല്ലാ സോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്‌സിന് കാരണം. രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ കടക്കുന്നു. ഈ രോഗം പെട്ടെന്ന് പടരും. രോഗിയുമായി അടുത്തിടപെടുന്നവര്‍ക്കാണിത് പടരുക.

രോഗലക്ഷങ്ങള്‍
പനി, തലവേദന, പേശിവേദന മുതലായവയാണ് ആദ്യലക്ഷണങ്ങള്‍. താമസിയാതെ തൊലിപ്പുറമെ കുമിളകള്‍ പൊങ്ങിത്തുടങ്ങും. ആദ്യം ജലകണികകള്‍ പോലെ ഇത് കാണപ്പെടുന്നു. പിന്നീട് ഇളം മഞ്ഞനിറം കാണുന്നു. പലപ്പോഴും നെഞ്ചത്തോ പുറത്തോ ആണ് ഇവ ആദ്യം കാണുക. ചിക്കന്‍പോക്‌സ് ഉള്ള ഒരു രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 10-21 ദിവസത്തിനകം അടുത്തയാള്‍ക്കും രോഗലക്ഷണം കണ്ടുതുടങ്ങും.
കുട്ടികളില്‍ പൊതുവെ രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. മിക്കപ്പോഴും വെറുമൊരു പനി പോലെ വന്ന് സ്വയം ശമിക്കുകയും ചെയ്യും. എന്നാല്‍, വാര്‍ധക്യത്തില്‍ രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ന്യൂമോണിയ, മസ്തിഷ്‌കജ്വരം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് ഈ രോഗം വന്നാല്‍ പ്രത്യേക ശ്രദ്ധ വേണം. ഏത് പ്രായക്കാര്‍ക്ക് രോഗം വന്നാലും ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം സ്വീകരിക്കണം.

ചികിത്സ
ചിക്കന്‍പോക്‌സിനെപ്പറ്റി പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ചിക്കന്‍പോക്‌സ് വന്നാല്‍ കുറച്ചു ദിവസം കുളിക്കരുതെന്നാണ് പലരുടെയും ധാരണ. സത്യസ്ഥിതി മറിച്ചാണ്. ദിവസവും കുളിച്ച് ശുചിത്വം പാലിച്ചില്ലെങ്കില്‍ കുരുക്കള്‍ക്ക് അണുബാധയേല്‍ക്കാനും വ്രണമായിത്തീരാനും സാധ്യതയുണ്ട്. സോപ്പ് ഉപയോഗിക്കരുത്. ഇളംചൂടുവെള്ളത്തില്‍ അല്പം ഡെറ്റോളോ മറ്റ് അണുനാശിനിയോ ചേര്‍ത്ത് കുരുക്കള്‍ പൊട്ടാതെ മൃദുമായി വേണം കുളിക്കാന്‍. കുരുക്കള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കരിഞ്ഞ് കഴിയുന്നതു വരെയും രോഗം പടരാനിടയുണ്ട്. കുരുക്കള്‍ പൊട്ടിച്ചാല്‍ കറുത്ത പാട് ഉണ്ടാകും. രോഗിയുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം.
ചിക്കന്‍പോക്‌സ് വന്നാല്‍ രണ്ടാഴ്ചയോളം പൂര്‍ണവിശ്രമം വേണം.

ശ്രദ്ധിക്കേണ്ടവ
* ചിക്കന്‍പോക്‌സ് വന്ന രോഗികളുമായി അടുത്തിടപഴകരുത്
* രോഗിയുടെ വസ്ത്രങ്ങളും മറ്റും അണുനാശിനി ഉപയോഗിച്ച് കഴുകുക.
*രോഗിയുമായി സമ്പര്‍ക്കമുള്ളവര്‍ മൂന്നാഴ്ച ശ്രദ്ധിക്കുക; ചെറിയ പനി വന്നാലും വൈദ്യസഹായം തേടണം.
* കരിക്കിന്‍ വെള്ളവും പഴവും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
ചിക്കന്‍ പോക്‌സിനെതിരായ വാക്‌സിനുകള്‍ ഇന്നു ലഭ്യമാണ്.

ചികിത്സക്കൊപ്പം എടുക്കേണ്ട് മുന്‍കരുതലുകള്‍
വിശ്രമിക്കുക.

കുമിളകള്‍ പൊട്ടിക്കാതിരിക്കുക.

കുട്ടികളുടെ കൈകളില്‍ കയ്യുറ ധരിപ്പിക്കുക. പ്രത്യേകിച്ചും ചൊറിച്ചില്‍ കൂടുതലുള്ള രാത്രിസമയങ്ങളില്‍.

മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ആശ്വാസത്തിനും സ്​പഞ്ചുപയോഗിച്ച് തണുത്തവെള്ളത്തിലെ കുളി സഹായിക്കും.

കലാമിന്‍ ലോഷന്‍ കൊണ്ട് മുറിവ് മൃദുവായി അമര്‍ത്തുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് ഉപയോഗിക്കാവൂ
വിവരങ്ങള്‍ക്ക്
കടപ്പാട്,

ഡോ.സണ്ണി പി.ഓരത്തേല്‍,
ഫിസിഷ്യന്‍,
ജനറല്‍ ആസ്പത്രി, എറണാകുളം